പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന് 20 വർഷം തടവ്

By Team Member, Malabar News
20 Years Imprisonment For The Accused Who Rape A Minor Girl
Ajwa Travels

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. 20 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

എരൂർ നടമ കോച്ചേരിപ്പറമ്പ് വീട്ടിൽ ജയകുമാറിനെയാണ് പിഞ്ചു ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചത്. സ്‌ത്രീകളുടെയും കുട്ടികളുടെയും എറണാകുളത്തെ പ്രത്യേക കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഹിൽപാലസ് പോലീസ് ഇൻസ്‌പെക്‌ടർ കെജി അനീഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Read also: മുസ്‌ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE