Thu, Apr 25, 2024
32.8 C
Dubai
Home Tags Elephant task force in kasargod

Tag: elephant task force in kasargod

കുട്ട്യാനത്ത് ഒറ്റയാന്റെ വിളയാട്ടം; പൊറുതിമുട്ടി ജനങ്ങൾ

കാസർഗോഡ്: ബാവിക്കരയടുക്കം കുട്ട്യാനത്ത് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുന്നത് തുടരുന്നു. ആഴ്‌ചകളായിട്ടും ഇതിന് ശമനമാകാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ, ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ജലസേചനത്തിനൊരുക്കിയ പമ്പുകളും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. എം ജനാർദനൻ,...

കുട്ട്യാനത്ത് ‘കുട്ടിയാന’ ഇറങ്ങി; നാട്ടുകാർ ആശങ്കയിൽ

കാസർഗോഡ്: പെർളടുക്കം ബാവിക്കരയടുക്കം കുട്ട്യാനത്ത് കൃഷിയിടത്തിൽ ആനയിറങ്ങി. ശനിയാഴ്‌ചയാണ്‌ നാട്ടുകാർ ആനയെ കണ്ടത്. ഒറ്റപ്പെട്ടനിലയിൽ കുട്ടിയാന മാത്രമാണുണ്ടായിരുന്നത്. പുഴകടന്നാണ് ആന എത്തിയത്. പുഴയുടെ മറുകര മുളിയാർ പഞ്ചായത്ത് പരിധിയിലെ കാട്ടിൽ ദിവസങ്ങളായി ആന...

ഒറ്റയാൻ കൃഷി നശിപ്പിച്ചു; ദ്രുതകർമ സേനയിറങ്ങി

കാനത്തൂർ: കൂട്ടംതെറ്റിയ കൊമ്പനാന മുളിയാർ വനത്തിനടുത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. പയം, ചമ്പിലാംകൈ, കൂടാല എന്നിവിടങ്ങളിൽ ഇറങ്ങിയ ഒറ്റയാൻ കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. പകൽസമയം മുളിയാർ വനത്തിൽ തങ്ങിയ ആന...

‘ഓപ്പറേഷൻ ഗജ’ അവസാന ഘട്ടത്തിലേക്ക്; ആദ്യ ആനക്കൂട്ടത്തെ തുരത്തി

ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും...

‘ഓപ്പറേഷൻ ഗജ’; ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു

ബോവിക്കാനം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും നടപടികൾ പുരോഗമിക്കുന്നു. 'ഓപ്പറേഷൻ ഗജ' എന്ന് പേരിട്ട ദൗത്യം അഞ്ച് ദിവസം പിന്നിടുമ്പോൾ...

കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്

ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ...
- Advertisement -