Tag: FIFA World Cup 2026
പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ; ക്രൊയേഷ്യ പുറത്ത്
ടൊറന്റോ: ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ ജയം. മൽസരത്തിന്റെ 53ആം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്‌റ്റാനിസിച്ചിന്റെ ക്രോസിൽ...
സ്‌പെയിനോട് തോറ്റ് യുറഗ്വായ് പുറത്ത്; ചരിത്രമെഴുതി കേപ് വെർദെ നോക്ക്ഔട്ടിൽ
ഹൂസ്‌റ്റൺ: ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിൻ നോക്ക്ഔട്ടിൽ പ്രവേശിച്ചു. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മൽസരത്തിൽ സൗദിയോട്...
മെസ്സിയുടെ ഹാട്രിക്; അൾജീരിയയെ തകർത്ത് അർജന്റീനയ്‌ക്ക് വമ്പൻ ജയം
കാൻസസ്: 2026 ഫിഫ ലോകകപ്പിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് വമ്പൻ ജയം. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്.
ആറ് ലോകകപ്പുകളിൽ കളിക്കുന്ന...
ചെക്ക് റിപ്പബ്ളിക്കിനെ തകർത്ത് ദക്ഷിണ കൊറിയ; രണ്ട് ഗോളുകൾക്ക് ജയം
ഗ്വാദലഹാരോ: ഫിഫ ലോകകപ്പ് എ ഗ്രൂപ്പ് മൽസരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ദക്ഷിണ കൊറിയ 2-1ന് വിജയിച്ചു. ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന്...
ഇനി ഫുട്‍ബോൾ ആവേശം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കമാകും
ഫുട്‍ബോൾ പ്രേമികൾക്ക് ഇനി ആവേശ കാലം. 23ആം ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ...
ഖത്തർ ടീമിൽ തഹ്‌സിനും; ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി
ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിൽ ഇടംപിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19കാരൻ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ...
ഫിഫ ലോകകപ്പ് 2026; മൽസരക്രമം പുറത്ത്, വമ്പൻമാർ നേർക്കുനേർ
ന്യൂയോർക്ക്: അടുത്തവർഷം യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മൽസരക്രമം പുറത്ത്. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിലും അഞ്ചുതവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മൽസരിക്കും. ഇതാദ്യമായി ലോകകപ്പിൽ...


































