Sat, Apr 20, 2024
31 C
Dubai
Home Tags GAIL Natural Gas Pipeline Project

Tag: GAIL Natural Gas Pipeline Project

പദ്ധതി പൂർത്തിയാകാൻ കാരണം മുഖ്യമന്ത്രിയുടെ പിന്തുണ; അഭിനന്ദിച്ച് കേന്ദ്രം

കൊച്ചി: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട...

ഗെയിൽ പദ്ധതി; സർക്കാർ വാഗ്‌ദാനം നിറവേറ്റി; ജനങ്ങൾ ഒപ്പം നിന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: ജനങ്ങൾക്ക് സംസ്‌ഥാന സർക്കാർ നൽകിയ പ്രധാന വാഗ്‌ദാനമാണ് ഗെയിൽ പദ്ധതി. പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർഥ്യമായതിലൂടെ അത് നിറവേറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പദ്ധതിയുടെ ഭാഗമായി കൊച്ചി-മംഗളൂരു പൈപ്പ്...

സംസ്‌ഥാനത്തിന് അഭിമാന നിമിഷം; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായി

കൊച്ചി: സംസ്‌ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉല്‍ഘാടന ചടങ്ങ്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന്...

വിപ്‌ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്

കാസർഗോഡ്: ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റത്തിന് തുടക്കം. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമർപ്പിക്കും. സ്‌ഥലമേറ്റെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ പൈപ്പ് ലൈൻ...

പ്രകൃതിവാതകം ഇനി വീടുകളിലേക്കും; സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ

പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും...

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയായി; മുഖ്യമന്ത്രി

സംസ്‌ഥാനത്ത് ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പൂര്‍ണ തോതിലായാല്‍ 500...

കുഴലിലൂടെ പ്രകൃതി വാതകം; കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴൽ പദ്ധതി പൂർത്തിയായി

കാസർഗോഡ്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്‌ച തന്നെ കുഴലിലൂടെ പ്രകൃതിവാതകമൊഴുകുന്നതോടെ കൊച്ചി-മംഗളൂരു വരെയുള്ള പ്രകൃതിവാതക്കുഴൽ സമ്പൂർണ കമ്മീഷനിങ് നടക്കും. രണ്ടുമാസത്തോളമായി കാസർഗോഡ് ചന്ദ്രഗിരിപ്പുഴക്ക് കുറുകെ...
- Advertisement -