Thu, Apr 25, 2024
31 C
Dubai
Home Tags GAIL Natural Gas Pipeline Project

Tag: GAIL Natural Gas Pipeline Project

ഗെയില്‍ പൈപ്പ്ലൈന്‍: പാലക്കാട് ജില്ലയിലെ ആദ്യ സ്‌റ്റേഷന്‍ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും

പാലക്കാട്: ഗെയിൽ പൈപ്പ്ലൈനിന്റെ ജില്ലയിലെ ആദ്യ സ്‌റ്റേഷൻ കഞ്ചിക്കോട് കനാൽപിരിവിൽ പൂർത്തിയായി. ഫെബ്രുവരിയിൽ ഇത് കമ്മീഷൻ ചെയ്യും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ളോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷനാണ് (പെസോ) കമ്മീഷൻ ചെയ്യാനുള്ള അനുമതി നൽകേണ്ടത്....

മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....

പൈപ്പ് ലൈൻ വഴി ഗ്യാസ് കണക്ഷൻ; ഡിസംബറോടെ തുടക്കം

കൂടാളി: കൊച്ചി- മംഗളൂരു ഗെയിൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്നതിന് ഡിസംബറോടെ തുടക്കമാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല....

കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു

കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...

സിറ്റി ഗ്യാസ് പദ്ധതി; കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉള്‍പ്പെടുത്തി. ഇതോടെ കേരളം മുഴുവന്‍...

ഗെയിൽ പൈപ്പ്ലൈൻ മൂന്നാംഘട്ടം; ഉടൻ കമ്മീഷൻ ചെയ്യും

പാലക്കാട്: ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിംഗിന് സജ്‌ജമായി. നിര്‍മാണം തിങ്കളാഴ്‌ച വൈകീട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു. പെസോയുടെ അനുമതി ലഭിച്ചാല്‍ മെയ് അവസാനത്തോടെ പൈപ്പ്ലൈനില്‍ ഗ്യാസ് നിറച്ചുതുടങ്ങും. പാലക്കാട്...

ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല

കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട്...

സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ

കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ...
- Advertisement -