Tag: governor on University of Kerala
കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...
ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും
തിരുവനന്തപുരം: കേരളത്തിലെ നാല് മന്ത്രിമാർ-ഗവർണർ കൂടിക്കാഴ്‌ച ഇന്ന് നടക്കും. നിയമസഭ പാസാക്കിയ ഗവർണർ ഒപ്പിടാത്ത ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് മന്ത്രിമാർ ഇന്ന് നേരിട്ടെത്തി ഗവർണറെ കാണുന്നത്. ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തുന്ന...
ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...
ഗവർണറുടെ ചാൻസലർ സ്‌ഥാനം; ബില്ലുകളിൽ നിയമോപദേശം തേടും
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള 2 ഭേദഗതി ബില്ലുകളിൽ നിയമോപദേശം തേടുമെന്ന് രാജ്ഭവൻ. ഇവ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് വിടുന്നതിന് മുൻപ് ഗവർണർ നിയമോദേശം തേടും. നിയമസഭാ സമ്മേളനം അവസാനിച്ചു...
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാജ്ഭവനിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തി. ഇന്നാണ് ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറിയത്. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്....
ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45ന് ആണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി...
ചാൻസലർ സ്‌ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി
തിരുവനന്തപുരം: ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് രാവിലെയാണ് നിയമസഭയിൽ അവതരിപ്പിച്ചത്....
ചാൻസലറെ മാറ്റാം; നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷം-ബദലിനെതിരെ വിമർശം
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ ശക്‌തമായ വാദപ്രതിവാദങ്ങൾ ആയിരുന്നു നടന്നത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി...