Mon, Apr 29, 2024
30.3 C
Dubai
Home Tags Grama Panchayath

Tag: Grama Panchayath

ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; ഇന്ന് ഹാജരായത് 70 ശതമാനം ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ സർക്കാർ വകുപ്പുകളിലുമായി ഇന്ന് ഹാജരായത് 70 ശതമാനത്തോളം ജീവനക്കാർ. ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിന്റെ ഭാഗമായാണ് അവധി ദിവസമായ ഇന്നും ജീവനക്കാർ ഓഫിസുകളിൽ ഹാജരായത്. പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം...

ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; പഞ്ചായത്ത്‌ ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി ഇന്ന് പ്രവർത്തിക്കും. പഞ്ചായത്ത്‌ ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും അവധി ദിവസമായ ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി...

സംസ്‌ഥാനത്തെ പഞ്ചായത്ത്‌ ഓഫിസുകൾ നാളെ പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. പഞ്ചായത്ത്‌ ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും നാളെ...

പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ ഇനി ഏകജാലകം വഴി

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്‌ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോര്‍ട്ടലുകള്‍ വഴി നല്‍കിയ സേവനങ്ങള്‍  'ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം' എന്ന പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള...
- Advertisement -