Tag: Gujarat riots
ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പ്രതികൾ ഞായറാഴ്‌ച തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായി കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കീഴടങ്ങാൻ...
ഗുജറാത്ത് കലാപം; കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു
മുംബൈ: ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്ത് അഡിഷണൽ ജില്ലാ കോടതിയാണ് കൂട്ടക്കൊലക്കേസിലെ 22 പ്രതികളെയും വിമുക്‌തരാക്കിയത്. 2002ൽ ദിയോൾ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്‌ത...
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും...
ടീസ്‌റ്റ സെതൽവാദ് വിഷയം; യുഎൻ നിലപാടിനെതിരെ ഇന്ത്യ
ന്യൂഡെൽഹി: ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യുഎന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഇന്ത്യയുടെ നിയമവ്യവസ്‌ഥയില്‍ യുഎന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു.
ടീസ്‌റ്റ സെതല്‍വാദിനും മറ്റ് രണ്ട് വ്യക്‌തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച്...
ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ
ന്യൂഡെൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്‌റ്റയേയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്‌റ്റയുടെ അറസ്‌റ്റിനെ പശ്‌ചിമ...
ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റ്; ശക്‌തമായി അപലപിച്ച് സിപിഐഎം
മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തെ അപലപിച്ച് സിപിഐഎം. മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത നടപടിയെ ശക്‌തമായി അപലപിക്കുന്നുവെന്നും ഇവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും സിപിഐഎം വ്യക്‌തമാക്കി....