Thu, Apr 25, 2024
31 C
Dubai
Home Tags Gujarat

Tag: Gujarat

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഭഗവാൻ കൃഷ്‌ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ്...

ഗുജറാത്ത് ബോട്ട് ദുരന്തം; മരണസംഖ്യ 16 ആയി; റിപ്പോർട് തേടി സർക്കാർ

വഡോദര: ഗുജറാത്ത് വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർഥികളും രണ്ടു അധ്യാപകരുമാണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത്...

68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

ന്യൂഡെൽഹി: സ്‌ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്‌എച്ച് വർമ ഉൾപ്പടെ 68 പേരെ ജില്ലാ ജഡ്‌ജി...

ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം

അഹമ്മദാബാദ്: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഥിതി വിലയിരുത്തി. മഹാരാഷ്‌ട്രയിലും മഴക്കെടുതിയിൽ വൻ നാശ...

ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു

ഗാന്ധിനഗർ: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുകയാണ്. അപകട മേഖലകളില്‍ നിന്ന് 3000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍...

തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി

ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്ത് സന്ദർശിക്കും. ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്...

വീണ്ടും വർഗീയ സംഘർഷം; ഗുജറാത്തിൽ നാല് പേർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മന്ത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്. തിങ്കളാഴ്‌ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നത്. നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. സംഘർഷ വിവരം...

നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്

അഹമ്മദാബാദ്: നഗരങ്ങളിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്. 6 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗുജറാത്ത് മന്ത്രിസഭ നിയമം പാസാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തു. പൊതുവഴികളിൽ വർധിച്ചു...
- Advertisement -