Thu, Apr 25, 2024
32.8 C
Dubai
Home Tags Guruvayur Entry in covid situation

Tag: Guruvayur Entry in covid situation

ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം

തൃശൂർ: കോവിഡ്  രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തർക്ക്‌ കൂടുതൽ നിയന്ത്രണങ്ങൾ. ദേവസ്വം ഭരണസമിതിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 3,000 പേർക്ക്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ പേര്‍ക്ക് ദര്‍ശനാനുമതി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭാ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനാനുമതി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശിക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്‌തരെ ചുറ്റമ്പലത്തില്‍ പ്രവേശിക്കാനും വാതില്‍മാടത്തിന്...

കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തർക്ക് വിലക്ക്

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്‌തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്‌തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതേസമയം പ്രതിദിനം 80 വിവാഹങ്ങള്‍ നടത്താൻ അനുമതിയുണ്ട്. വിവാഹ സംഘത്തില്‍...

കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്‌ത വിവാഹങ്ങൾ മാത്രമാകും നടത്തുക. വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക്...

ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പുതിയ വിവാഹ ബുക്കിങ്ങുകൾ ഇല്ല

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ...

ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്ക് അനുമതി

തൃശൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രതിദിനം 300 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ...

ഗുരുവായൂരിൽ വിവാഹ ചടങ്ങുകളുടെ വിലക്ക് പിൻവലിച്ച് കളക്‌ടർ

തൃശൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്‌തിരുന്ന എല്ലാ വിവാഹങ്ങളും നാളെ മുതൽ നടത്താൻ അനുമതി ഉണ്ട്. അതേസമയം...
- Advertisement -