Sun, May 5, 2024
28.9 C
Dubai
Home Tags Guruvayur Entry in covid situation

Tag: Guruvayur Entry in covid situation

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. വിർച്വൽ ക്യൂ വഴി ദിവസേന 4,000 പേർക്ക് ദർശനാനുമതി നൽകാനാണ് തീരുമാനം. നിലവിൽ 3,000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനാനുമതി...

നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂരില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം

തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നൽകാന്‍ തീരുമാനമായി. ഇനിമുതല്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ...

ഗുരുവായൂരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, വിവാഹങ്ങൾക്കുള്ള നിബന്ധനയിലും ഇളവ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം കളക്‌ടർ പിൻവലിച്ചു. ഇനിമുതൽ രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൂടാതെ 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും...

എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ഇനി മുതല്‍ കോവിഡ്...

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തൃശൂര്‍ ജില്ലാ കളക്‌ടറാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിട്ടത്. വെര്‍ച്വല്‍ ക്യു വഴി പ്രതിദിനം 2000 പേര്‍ക്ക്...

ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ; ഭക്‌തർക്ക്‌ വിലക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തർക്ക്‌ വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ്...

മേല്‍ശാന്തിക്ക് കോവിഡില്ല; വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ഗുരുവായൂർ ക്ഷേത്രസമിതി

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചെന്നും, തുടര്‍ന്ന് ക്ഷേത്രം അടച്ചെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്‌തമാക്കി ക്ഷേത്രസമിതി. മേല്‍ശാന്തിയടക്കം 30 പേര്‍ കോവിഡ് ബാധിതരായെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെ...

നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ മുതല്‍ ഗുരുവായൂരില്‍ 4000 പേര്‍ക്ക് പ്രവേശനം

തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ ഇളവുകള്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 4000 ആളുകളെ പ്രവേശിപ്പിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഒപ്പം...
- Advertisement -