Tag: Gyanesh Kumar Protest
ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് നീക്കി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...






























