Mon, Jun 8, 2026
34.8 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

സംസ്‌ഥാനത്ത്‌ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്,...

ഇന്നും മഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത...

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421...

വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരും; ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ശക്‌തമായ...

കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു....

വടക്കൻ കേരളത്തിൽ മഴ ശക്‌തം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്- സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ...

തീവ്രമഴ; നാല് ജില്ലകളിൽ നാളെ അവധി- കോഴിക്കോട് പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കോളേജുകൾ...

കനത്ത മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്- കണ്ണൂരിൽ വിമാനം വഴിതിരിച്ചു വിട്ടു

കണ്ണൂർ: കണ്ണൂർ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലെക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം...
- Advertisement -