Wed, Jun 17, 2026
29.6 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും

തിരുവനന്തപുരം : വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ...

വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കൂടുതൽ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് വടക്കൻ ജില്ലകളിൽ കർശന...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും, വടക്കൻ കേരളത്തിലുമാണ് മഴ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 7 ജില്ലകളിൽ...

സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച വരെ മഴ തുടരും; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ചവരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട് നിലനിൽക്കുന്നത്....

9 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും മഴ ശക്‌തമായേക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ...

വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശനഷ്‌ടം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ,...

സംസ്‌ഥാനത്ത് അതിശക്‌ത മഴക്കും കടലേറ്റതിനും സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്‌തമായ മഴക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്‌തമായതോ അതിശക്‌തമായതോ...

സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അതി ശക്‌തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ...
- Advertisement -