Sat, Oct 12, 2024
34.8 C
Dubai
Home Tags Heavy Rain- Kozhikode

Tag: Heavy Rain- Kozhikode

കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു

കോഴിക്കോട്: ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉരുൾപൊട്ടിയ കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അഞ്ചു മണിക്കൂറിലധികമാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടത്. അതേസമയം,...

കോഴിക്കോട് ഓറഞ്ച് അലർട്; തൊട്ടിൽപ്പാലം-വയനാട് റോഡിൽ രാത്രിയാത്രാ നിരോധനം

കോഴിക്കോട്: ജില്ലയിൽ ഇന്നും നാളെയും അതിശക്‌തമായ മഴ മുന്നറിയിപ്പ്. രണ്ട് ദിവസം കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് തൊട്ടിൽപ്പാലം-വയനാട് റോഡിൽ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ...

കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ജില്ലാ കളക്‌ടർ ഉരുൾപൊട്ടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. അടുത്ത...

മഴയ്‌ക്ക് ശമനം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്

കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നേരിയ തോതിലുള്ള മഴയ്‌ക്കാണ് സാധ്യത. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, 20, 21, 22 തീയതികളിൽ...

സംസ്‌ഥാനത്ത് മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും...

കനത്ത മഴയിൽ റോഡ് ഇടിഞ്ഞു; ഒളവണ്ണയിൽ വീടിന് മുകളിൽ ലോറി വീണു

കോഴിക്കോട്: കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിൽ വീണു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്കൽ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് മണ്ണുമാന്തി...

കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം

മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ...

കനത്ത മഴ; കോഴിക്കോട് വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്- 0495 2372966, കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0496 2223088, ജില്ലാ ദുരന്ത...
- Advertisement -