Fri, Jul 24, 2026
33.6 C
Dubai
Home Tags Heavy rain

Tag: heavy rain

ജലനിരപ്പ് കൂടി; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

പാലക്കാട്: ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് അണക്കെട്ട് തുറന്നത്. ഇതേതുടർന്ന് ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സമീപ...

പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ...

മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്

കൊച്ചി: കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കണമെന്ന് ഉത്തരവിട്ട് എറണാകുളം കളക്‌ടർ ജാഫർ മാലിക്. 24ആം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. മേൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്‌ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി. 17 വരെ...

തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട,...

ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ...

ഉത്തരേന്ത്യയിലും പടിഞ്ഞാറൻ തീരത്തും മഴ മുന്നറിയിപ്പ്; കൊടുങ്കാറ്റിനും സാധ്യത

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴക്ക് സാധ്യത. ജൂലൈ 18 മുതൽ 21 വരെ മഴ ശക്‌തമായേക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23...

സെല്‍ഫി എടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു

ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കാൻ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചു. ജയ്‌പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ കയറിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...
- Advertisement -