Thu, Mar 28, 2024
25.8 C
Dubai
Home Tags Heavy rain

Tag: heavy rain

സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദം മൂലമാണ് സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...

കനത്ത മഴ; മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍ റദ്ധാക്കി

മുംബൈ: കനത്ത മഴയില്‍ പാളങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചര്‍ച് ഗേറ്റ്, അന്ധേരി,സിയോണ്‍, കുര്‍ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തന്നെ കനത്തമഴ...

കനത്ത മഴയില്‍ വ്യാപക കൃഷി നാശം

കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും...

കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ...

മഴ ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ഇന്നും തീവ്രമഴ ലഭിക്കാന്‍ കാരണമാകും. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍...

ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം

കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...

എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...

കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലിലും. കാലവര്‍ഷകാറ്റ് ശക്തമാകുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന കാറ്റ് ന്യൂനമര്‍ദ്ദം ഉണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത്...
- Advertisement -