Wed, Sep 18, 2024
26.1 C
Dubai
Home Tags Illicit liquor death in Madhyapradesh

Tag: illicit liquor death in Madhyapradesh

ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ്‌...

ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് 11 മരണം; 5 പേരുടെ നില ഗുരുതരം

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 11 മരണം. 5 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യമാണ് ഇവർ  കഴിച്ചതെന്ന്...

മധ്യപ്രദേശില്‍ നാടന്‍ മദ്യം കഴിച്ച നാലുപേര്‍ മരിച്ചു; ഒരാള്‍ ചികില്‍സയില്‍

ഛത്തര്‍പുര്‍: മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ നാടന്‍ മദ്യം കഴിച്ച നാലു പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രയില്‍ ചികില്‍സയിലാണ്. ഗ്രാമത്തിലെ ഒരാഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് മരണപ്പെട്ടത്. പറേത്ത ഗ്രാമത്തില്‍ ശീതള്‍ അഹിര്‍വാര്‍ എന്നയാളുടെ സ്‌ഥലത്തു വെച്ചാണ്...

മധ്യപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 24 ആയി, ചികില്‍സയില്‍ ഇരുപതോളം പേര്‍

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. തിങ്കളാഴ്‌ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായിരുന്നു സംഭവം നടന്നത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍...
- Advertisement -