Tag: INDIA Alliance Protest
ജനകീയ ‘കുറ്റവിചാരണ’; ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ തൽസ്ഥാനത്ത് നിന്ന് മാറാതെ നിർവാഹമില്ല. തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹം രാജിവെക്കേണ്ടി വരും. തിരഞ്ഞെടുപ്പ്...
ഗ്യാനേഷ് കുമാറിനെതിരെ ‘ജനകീയ കുറ്റവിചാരണ’; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം നാളെ
ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന മോക്ക് പാർലമെന്റ് പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാർലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികൾ ഒഴിവാക്കുന്നതിനായി പരിപാടിയെ 'ജൻ...
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നൽകി ഡെൽഹി പോലീസ്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും...
രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്
ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...
സിജെപിയുടെ ‘തിരംഗ’ മാർച്ച് ഇന്ന്; തടയിടാൻ പോലീസ്, പിന്നോട്ടില്ലെന്ന് ദീപ്കെ
ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ച് ഇന്ന്. വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
പാർട്ടി...
ഇന്ത്യ സഖ്യത്തിന്റെ ഹരജി; കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു.
ജന്തർ മന്തർ...
’16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസ്’; വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി
ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്ഥാപകൻ അഭിജീത്...
‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’
ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജന്തർ മന്തറിൽ അതിക്രമിച്ച്...


































