Mon, May 27, 2024
39.8 C
Dubai
Home Tags Jan-E- Man Movie

Tag: Jan-E- Man Movie

ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം

നീണ്ട വർഷക്കാലം അസിസ്‌റ്റന്റ് ഡയറക്‌ടറായും അസോസിയേറ്റായും പ്രവർത്തിച്ച ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാൻ.എ.മൻ'. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ പോസ്‌റ്ററുകളും പാട്ടുകളും...

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ഗാനം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച് ‘ജാന്‍.എ.മന്‍’

പഴയ ഗാനങ്ങളോടെല്ലാം മലയാളികൾക്ക് പ്രത്യേക സ്‌നേഹമാണ്. ഇപ്പോഴിതാ 41 വര്‍ഷങ്ങള്‍ക്ക് ശേഷം 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവര്‍ഗ്രീന്‍ ഗാനം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് 'ജാന്‍.എ.മന്‍' ടീം. നടൻ ഗണപതിയുടെ...

‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍; ചിത്രത്തിന്റെ പൂജ നടന്നു

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം സംവിധായകനാവുന്നു. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങിയവരുടെ അസിസ്‌റ്റന്റ് ഡയറക്‌ടറും അസിസ്‌റ്റന്റ് ക്യാമറാമാനും ആയി പ്രവര്‍ത്തിച്ച ചിദംബരം എസ്‌പി 'ജാന്‍.എ.മന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്....
- Advertisement -