Thu, Apr 25, 2024
28 C
Dubai
Home Tags JEE

Tag: JEE

ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : എഞ്ചിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ യുടെ ഫലം പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ 24 കുട്ടികള്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്. പരീക്ഷാഫലം jeemain.nta.nic.in എന്ന...

നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല

ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍...

നീറ്റ്, ജെഇഇ; പുനഃപരിശോധന ഹരജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : രാജ്യത്ത് സെപ്റ്റംബര്‍ മുതല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് ഹരജികള്‍ പരിഗണിക്കുന്നത്....

പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഡല്‍ഹി: രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) മെയ് മൂന്നിനും ജെ.ഇ.ഇ...

ജെഇഇ-നീറ്റ്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ സര്‍ക്കാര്‍

ഒഡീഷ : സംസ്ഥാനത്ത് ജെഇഇ-നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും യാത്രയും നല്‍കാന്‍ തീരുമാനിച്ച് ഒഡീഷ സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നത്....

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവ​ഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി...

കോവിഡ് കാലത്തെ എന്‍ട്രന്‍സ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍,...
- Advertisement -