Tag: Joji Movie
വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം
വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ പുസ്‌കാരം നേടി മലയാള ചലച്ചിത്രം ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു...
സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്‌ത് ‘ജോജി’; മികച്ച അന്താരാഷ്‍ട്ര ഫീച്ചർ ഫിലിം
സ്വീഡന്‍ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയില്‍ (SIFF 2021) തിളങ്ങി മലയാളത്തിന്റെ 'ജോജി'. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് 'ജോജി' തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ നിർമാതാക്കളായ ഭാവനാ സ്‌റ്റുഡിയോസ് ആണ് ഇക്കാര്യം സമൂഹ...
സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ജോജി’
ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ അഭിനയിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ക്രൈം ഡ്രാമ ചിത്രം 'ജോജി' സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വില്യം...
‘ജോജി’ നാളെയെത്തും; പുതിയ പ്രൊമോക്കും മികച്ച പ്രതികരണം
ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രം 'ജോജി' ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പ്രൊമോക്ക് മികച്ച...
പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും; സസ്‌പെൻസ് നിറച്ച് ‘ജോജി’; ട്രെയ്‌ലർ പുറത്ത്
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ചിത്രം 'ജോജി'യുടെ ട്രെയ്‌ലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7ന് ചിത്രം റിലീസിന് ഒരുങ്ങവേയാണ് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ട്രെയ്‌ലർ പുറത്തിറങ്ങിയത്. ഫഹദ്...
ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ട് വീണ്ടും; ജോജി ടീസർ
ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന 'ജോജി' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് ഫഹദ് ഫാസിലിന് പുറമെ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, അലിസ്‌റ്റർ അലക്‌സ് തുടങ്ങിയവരും...
‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജോജി'യുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് സംവിധായകന്‍. 'ജോജി മൂവി റോളിങ് സൂണ്‍' എന്ന ഹാഷ്‌ടാഗോടെയാണ് ദിലീഷ് പോത്തന്‍...
‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’; പുതിയ സിനിമയുമായി ദിലീഷ് പോത്തന്‍
ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍. തന്റെ പുതിയ ചിത്രമായ 'ജോജി'യുടെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം 'ജോജി'യുമായി എത്താമെന്നാണ് ദിലീഷ് പോത്തന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
വില്യം ഷേക്‌സ്‌പിയറിന്റെ...