Sat, May 4, 2024
35.8 C
Dubai
Home Tags Karippur plane crash

Tag: Karippur plane crash

ഇനി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി യാത്ര സാധ്യം

കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്​, പാലക്കാട്​ ഡിപ്പോകളുടെ രണ്ട്​ വീതം ബസുകളാണ്​ ഈ റൂട്ടിനായി​ ഉപയോഗിക്കുക. കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ​ ഈ...

കരിപ്പൂർ വിമാനാപകടം; അന്വേഷണ റിപ്പോർട് പഠിക്കാൻ വിദഗ്‌ധ സമിതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെ കുറിച്ചുള്ള എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട് പഠിക്കാന്‍ ഒൻപതംഗ സമിതി രൂപീകരിച്ചു. സാങ്കേതിക വിദഗ്‌ധരും ഈ ഒൻപതംഗ സമിതിയില്‍ ഉള്‍പ്പെടും. രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട് വ്യോമയാന...

കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ. സഹായം ഇനിയും തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. പരിക്കേറ്റവരിൽ 84 പേർക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ...

കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി

ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ്...

കരിപ്പൂര്‍ വിമാനദുരന്തം: സര്‍ക്കാരിന്റെ ആശ്വാസധനം ഇനിയും ലഭിച്ചില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. ജില്ലാ കളക്‌ടർമാരുടെ അക്കൗണ്ടില്‍ തുക എത്തിയിട്ടുണ്ടെങ്കിലും റവന്യുവകുപ്പില്‍ നിന്ന് രേഖകള്‍ ശരിയാവാന്‍ വൈകുന്നതാണ് നടപടികളില്‍ തടസം...

കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം പൊളിച്ചു നീക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ ‌എക്‌സ്​പ്രസ് വിമാനം പൊളിച്ചു നീക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്നും വിമാനം മാറ്റാനുള്ള നീക്കാമായിരുന്നു...

കരിപ്പൂര്‍ വിമാനാപകടം ; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ : കരിപ്പൂരില്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ 1017...
- Advertisement -