Fri, Apr 19, 2024
23.1 C
Dubai
Home Tags Kerala Health News

Tag: Kerala Health News

പുകവരുന്ന ബിസ്‌കറ്റ്‌: മനുഷ്യശരീരത്തിന് ഗുരുതര അപകടമുണ്ടാക്കും

മലപ്പുറം: കൗതുകവും രുചികരവുമായ 'വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌' അതീവ ഗുരുതരം. ചിലരിൽ വളരെ വേഗത്തിലും കൂടുതൽ ആളുകളിൽ കുറച്ചുനാളുകൾ കഴിഞ്ഞും അപകടങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ ബിസ്‌കറ്റ്‌. ചിലരിൽ ആന്തരികാവയവങ്ങൾ പൊള്ളിപ്പോകും. മറ്റുചിലരിൽ...

വാതരോഗങ്ങൾക്ക് സമഗ്ര ചികിൽസ; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം വരുന്നു

തിരുവനന്തപുരം: എല്ലാതരം വാത രോഗങ്ങൾക്കും സമഗ്ര ചികിൽസ ഉറപ്പ് നൽകാൻ സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോർജ്. സംസ്‌ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ...

വൃക്ക തകർക്കുന്ന സൗന്ദര്യ വർധക ലേപനങ്ങൾ; കേരളത്തിൽ സുലഭം- അന്വേഷണം ഡീലർമാരിലേക്ക്

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ 11 പേർക്ക് 'നെഫ്രോട്ടിക് സിൻഡ്രോം' എന്ന വൃക്ക രോഗം കണ്ടെത്തിയത് ഏറെ ഗൗരവകരമാണ്. ഒരേ സ്‌ഥലത്തു ഇത്രയുമേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌ അതീവ ഗുരുതരമായാണ് ആരോഗ്യവകുപ്പും ഒപ്പം നാട്ടുകാരും...

മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസത്തിനിടെ നടത്തിയത് 5,516 പരിശോധനകൾ

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും...

ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ്...

‘സ്വയം ചികിൽസ പാടില്ല, ആശുപത്രികളിൽ നാളെ മുതൽ പനി ക്ളിനിക്ക്’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ മുതൽ സംസ്‌ഥാനത്തെ താലൂക്ക് ആശുപത്രികളിൽ പനി ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു....

ഹെൽത്ത് കാർഡ്; പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു. കാർഡ്...
- Advertisement -