Tag: Kerala PSC Issue
പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പുകേസിലെ പ്രതിയായ സിവിൽ ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്‌എഫ്‌ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽ വഴി അയച്ചത് ഗോകുലായിരുന്നു. സംസ്‌ഥാനത്ത് വൻ വിവാദമായ...
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി
തിരുവനന്തപുരം: എൽപിഎസ്‌ടി (എൽപി സ്‌കൂൾ ടീച്ചേഴ്‌സ്) വനിതാ ഉദ്യോഗാർഥികളുടെ അനിശ്‌ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി യുവതി തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. മലപ്പുറം എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ലിസ്‌റ്റ് പിഎസ്‌സി മാനദണ്ഡങ്ങൾ...
താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിലേക്ക്
തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം.
ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ...
24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം പിൻവലിക്കും
തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ...
ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി കിട്ടാത്ത...
നടുറോഡിൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങൾ; പിന്നാലെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ നിന്നാണ് ഇന്ന് കായിക താരങ്ങൾ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം....
അർഹമായ ജോലി നൽകണം, തലമുണ്ഡനം ചെയ്‌ത് കായിക താരങ്ങൾ; പ്രതിഷേധം
തിരുവനന്തപുരം: അർഹതപ്പെട്ട സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങൾ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. കേരളത്തിനായി ദേശീയ മൽസരങ്ങളിൽ അടക്കം പങ്കെടുത്ത 71ഓളം കായിക താരങ്ങൾ കഴിഞ്ഞ...
സേനകളിൽ നിയമനം വൈകുന്നു; ഇഴഞ്ഞ് നീങ്ങി പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ വൈകുന്നു. പുതിയ റാങ്ക് ലിസ്‌റ്റ് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷമായി എങ്ങുമെത്താത്ത സ്‌ഥിതിയിലാണ്. സബ് ഇൻസ്‌പെക്‌ടർ, സിവിൽ പോലീസ് ഓഫിസർ,...




































