Tag: Kerala PSC Issue
പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഇൻഫർമേഷൻ- പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അസിസ്‌റ്റന്റ് ഇൻഫർമേഷൻ തസ്‌തികയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് ആരോപണം. വകുപ്പിലെ തന്നെ മാദ്ധ്യമപ്രവർത്തന പരിചയം ഇല്ലാത്ത ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരെ കയറ്റാനുള്ള നീക്കം നടക്കുന്നുവെന്നാണ്...
റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...
പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ
തിരുവനന്തപുരം: കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളാ പിഎസ്‌സിയെ തരം താഴ്‌ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. പിഎസ്‌സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു...
പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ...
പിഎസ്‌സി ലിസ്‌റ്റ് കാലാവധി നീട്ടണം; സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു
തിരുവനന്തപുരം: വിവിധ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്‌ച മാത്രം ശേഷിക്കെ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്‌റ്റിലുള്ളവരാണ്...
താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും
എറണാകുളം: താൽക്കാലിക സർക്കാർ ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തലിൽ നേരത്തെ ഏർപ്പെടുത്തിയ സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം.
അതേസമയം, സ്‌ഥിരപ്പെടുത്തൽ നടത്തുന്നത് പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ...
പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും, ഫോറസ്‌റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ്...
സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ഥികളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തും.
ഉദ്യോഗാര്‍ഥികളുടെ...




































