Thu, Jul 23, 2026
34.1 C
Dubai
Home Tags Kerala PSC Issue

Tag: Kerala PSC Issue

സെക്രട്ടറിയേറ്റിന് മുൻപിലെ സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സിപിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നാണ് സിപിഒ ഉദ്യോഗാർഥികളുടെ നിലപാട്. വരും ദിവസങ്ങളില്‍...

സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായ സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്...

ഉദ്യോഗാർഥികളെ പിന്തുണച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചും, പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ എടുത്തതോടെ എൽജിഎസ്...

പിഎസ്‌സി സമരം; സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്‌ദാനം തട്ടിപ്പാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും, തിരഞ്ഞെടുപ്പ്...

ഒപ്പം നിന്നവർക്ക് നന്ദി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം എൽജിഎസ് ഉദ്യോഗാർഥികൾ അവസാനിപ്പിച്ചു. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്. ഇന്ന് നടന്ന ചർച്ചയിൽ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സിന്റെ...

പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും

തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍‍സി ഉദ്യോഗാർഥികൾ മന്ത്രി എകെ ബാലനുമായി ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശങ്ക സമരക്കാർക്കുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ സർക്കാരിനുള്ള...

നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് 10 ദിവസമായി നടത്തിവന്ന സമരം നിർത്തിവെക്കുക ആണെന്നും...

മുഖ്യമന്ത്രി ഇടപെടുന്നു; ഉദ്യോഗാർഥികളോട് മന്ത്രി എകെ ബാലൻ ചർച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28ന് ചർച്ച നടക്കും.  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്‌തമായ സാഹചര്യത്തിൽ...
- Advertisement -