Thu, Mar 28, 2024
25.8 C
Dubai
Home Tags Koolimadu bridge collapses

Tag: Koolimadu bridge collapses

കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥ മേൽനോട്ടം ഉണ്ടായില്ലെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഉദ്യോഗസ്‌ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും...

കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും

കോഴിക്കോട്: ബീം തകർന്ന് വീണതിനെ തുടർന്ന് നശിച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും. തകർന്ന ബീമുകൾ മാറ്റുന്ന ജോലി ആയിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ ക്രയിൻ എത്തിച്ചിട്ടുണ്ട്. ഇതിനകം...

കൂളിമാട് പാലം തകർച്ച; രണ്ട് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിക്ക് നിർദ്ദേശം

കോഴിക്കോട്: കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം. ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതിൽ പിഡബ്ള്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്‌റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. നിർമാണ...

കൂളിമാട് പാലത്തിന്റെ തകർച്ച; വിജിലൻസിന്റെ അന്തിമ റിപ്പോർട് ഉടൻ

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് രണ്ടുദിവസത്തിനകം അന്തിമ റിപ്പോർട് നൽകും. അപകടത്തെ തുടർന്ന് നിർമാണം നിലച്ചിട്ട് ഒരു മാസം പൂർത്തിയായി. ഇതിനിടെ നിർമാണ പ്രവർത്തി പുനരാരംഭിക്കണമെന്ന്...

കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന്‌ മന്ത്രി

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ പാലത്തിന്റെ തകർച്ചയുമായി...

കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി...
- Advertisement -