Sat, Apr 20, 2024
26.8 C
Dubai
Home Tags Kozhikkod news

Tag: Kozhikkod news

വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി അശ്ളീല സന്ദേശങ്ങൾ; പരാതികൾ നിരവധി

കോഴിക്കോട്: വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ളീല സന്ദേശങ്ങൾ അയക്കുന്നതായി വ്യാപക പരാതി. കോഴിക്കോട് കാരശ്ശേരി ആനയാംകുന്നിൽ നിന്നാണ് പരാതി ഉയരുന്നത്. ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്കാണ് ആദ്യമായി മെസേജ് വന്നത്...

ഫണ്ട് ഇല്ല; എസ്‌പിസി പദ്ധതി പ്രതിസന്ധിയിൽ

കോഴിക്കോട്: ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പോലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇതോടെ 2014 മുതൽ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ആരംഭിച്ച 115 എസ്‌പിസി യൂണിറ്റുകളാണ് ഫണ്ട്...

മുട്ടക്കോഴി വളർത്തൽ പദ്ധതി; പണം തിരിമറി നടത്തിയ കോഴിക്കോട് കോർപറേഷന് എതിരെ നിയമനടപടി

കോഴിക്കോട്: മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി പിരിച്ച പണം ടെൻഡറെടുത്ത കമ്പനിക്ക് നൽകാതെ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് വിതരണക്കാർ നഗരസഭയ്‌ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്....

താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി

കോഴിക്കോട്: താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി. താമരശ്ശേരി രൂപത വിദ്യാഭ്യാസ പരിശീലന കേന്ദ്രം സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള വേദപാഠപുസ്‌തകത്തിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് എതിരെയാണ് പരാതി. ജില്ലാ ജനറൽ...

കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....

പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു

കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം...

ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്‌സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...

മിഠായിത്തെരുവിലെ തീപിടുത്തം; അഗ്‌നിശമന സേന റിപ്പോർട് നൽകി

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്‌നിശമന സേന റിപ്പോർട് നൽകി. ജില്ലാ കളക്‌ടർ, കോർപറേഷൻ അധികൃതർ എന്നിവർക്കാണ് റീജണൽ ഫയർഫോഴ്‌സ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായിത്തെരുവിലെ കടകളിൽ...
- Advertisement -