Tue, May 7, 2024
28.6 C
Dubai
Home Tags Ks sethumadhavan

Tag: ks sethumadhavan

‘മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഭാവുകത്വം കൊണ്ടുവന്ന സംവിധായകൻ’; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെഎസ് സേതുമാധവനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രത്തെ...

പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ വിടവാങ്ങി

ചെന്നൈ: പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. 'ഓടയിൽ...

മാക്‌ടയുടെ ‘ലെജൻഡ് ഓണർ’ പുരസ്‌കാരം കെഎസ് സേതുമാധവന്

തിരുവനന്തപുരം: ഈ വർഷത്തെ മാക്‌ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ കെഎസ് സേതുമാധവൻ അർഹനായി. ആറ് പതിറ്റാണ്ടുകളായി ചലച്ചിത്ര വേദിക്ക് നൽകിവരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ പരി​ഗണിച്ചാണ് കെഎസ് സേതുമാധവനെ പുരസ്‌കാരത്തിനായി...
- Advertisement -