Tag: KSEB Bill
സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...
ഉപഭോക്‌താക്കൾക്ക് ആശ്വാസം; വൈദ്യുതി സർചാർജ് പിരിവ് ഉടനില്ല
തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാനുള്ള തീരുമാനം ഉടനില്ല. വൈദ്യുതി സർചാർജ് ഉപഭോക്‌താക്കളിൽ നിന്ന് ഉടൻ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ...
ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി
തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാൻ അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ, വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ...
മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം
തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്‌ഥാന...
ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ
തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്.
2 കോടി 36...
500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനിൽ, കൗണ്ടറുകളിൽ സ്വീകരിക്കില്ല; കെഎസ്‌ഇബി
തിരുവനന്തപുരം: ഉപഭോക്‌താക്കൾക്ക് കെഎസ്‌ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂർണ ഡിജിറ്റൽ വൽകരണത്തിന്റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി...
വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വൈദ്യുതി ബിൽ ഫോണിൽ സന്ദേശമായി ലഭിക്കും. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതോടെ വൈദ്യുതി ബില്ലും ഇനിമുതൽ സ്‍മാർട്ട് ആകാൻ...