Fri, Mar 29, 2024
26 C
Dubai
Home Tags Kudumbasree

Tag: Kudumbasree

ദേശീയപതാകയെ അപമാനിച്ച കുടുംബശ്രീക്കെതിരെ കേസുവരുമോ?

തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനമെന്ന അവസരം പരമാവധിലാഭം ഉണ്ടാക്കാനുള്ള സമയമായി കണ്ട്, കൂൾഡ്രിംഗ്‌സ് സ്ട്രോകളെ സ്‌റ്റിക്കുകളാക്കി, അരികുകൾ കീറിപ്പറിഞ്ഞ, അശോകചക്രം പൂർത്തീകരിക്കാത്ത, ദേശീയ പതാക നിർമാണ അളവുകളിൽ പാലിക്കേണ്ട അടിസ്‌ഥാന മര്യാദപോലും പാലിക്കാത്ത...

മലപ്പുറത്ത് കുടുംബശ്രീ വായ്‌പയുടെ മറവിൽ 73 ലക്ഷം രൂപയുടെ തട്ടിപ്പ്

തിരൂർ: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ്...

ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഒന്നാമതെത്തി കേരളം

കൊച്ചി: ദേശീയ നഗര ഉപജീവനം പദ്ധതി (എന്‍യുഎല്‍എം) കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ നടപ്പാക്കി 2020-21ലെ സ്‌പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി കേരളം. ദേശീയ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് 20...

‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന 'സ്‌ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18...

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. 10,000...

കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നില്ല; രാഷ്‌ട്രീയ വിവേചനമെന്ന് പരാതി

പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ...

ഓണസദ്യയിൽ രുചിപകരാൻ കുടുംബശ്രീയും; ജില്ലാതല ഓണച്ചന്തകൾ ഈ മാസം 11 മുതൽ

കാസർഗോഡ്: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയിലെ കുടുംബശ്രീകളും ഒരുങ്ങിക്കഴിഞ്ഞു. സർക്കാർ ഓണച്ചന്തകൾക്ക് പുറമേ കുടുംബശ്രീയുടെ ചന്തകളും ഇത്തവണത്തെ ഓണസദ്യയിൽ രുചിപകരും. പഞ്ചായത്തുതല ചന്തകൾ കൂടാതെ ജില്ലാതലത്തിലും വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. 44 സിഡിഎസുകളിലായാണ് ഓണച്ചന്തകൾ...

2,576 സ്വയംതൊഴിൽ സംരംഭങ്ങൾ; സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ; റിപ്പോർട്

പാലക്കാട്: സാമൂഹിക, സാമ്പത്തിക, സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിൽ ജില്ലയില്‍ 27,664 അയല്‍ക്കൂട്ടങ്ങള്‍, 3,73,130 അയല്‍ക്കൂട്ട കുടുംബങ്ങള്‍, 2,576 സ്വയംതൊഴില്‍ സംരംഭങ്ങള്‍, 3,610 സംഘകൃഷി ഗ്രൂപ്പുകള്‍, 26...
- Advertisement -