Wed, Apr 24, 2024
31 C
Dubai
Home Tags Kuttanadu

Tag: Kuttanadu

നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറാകണം, ഇല്ലെങ്കിൽ കൊയ്‌ത്ത് ഉപേക്ഷിക്കും; കർഷകർ

കുട്ടനാട്: നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറായില്ലെങ്കിൽ കൊയ്‌ത്ത് നടത്തില്ലെന്ന് പ്രഖ്യാപിച്ച് അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. 2000 ഏക്കറിലെ കൊയ്‌ത്ത് ഉപേക്ഷിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും...

കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ

ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...

മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ആലപ്പുഴ: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുട്ടനാട്ടിലെ ആറുകളും തോടുകളുമെല്ലാം നിലവിൽ നിറഞ്ഞു കവിഞ്ഞ സ്‌ഥിതിയിലാണ്. ഇതേ തുടർന്നാണ് താഴ്ന്ന...

മടവീഴ്‌ച കാരണം നെൽകൃഷി നശിച്ചു; ആനുകൂല്യം നിഷേധിക്കപ്പെട്ട് കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: മടവീഴ്‌ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്‌ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം...

പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്

ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മഴ ഇനിയും തുടരുകയാണെങ്കിൽ വെള്ളപ്പൊക്കം രൂക്ഷമായേക്കാം. നിരണം, തലവടി, എടത്വ, വീയപുരം, തകഴി പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി....

‘സേവ് കുട്ടനാട് കൂട്ടായ്‌മയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം’; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സേവ് കുട്ടനാട് സമൂഹ മാദ്ധ്യമ കൂട്ടായ്‌മയ്‌ക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. കുട്ടനാട് വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു....

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി

ന്യൂ ഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...
- Advertisement -