Sat, May 4, 2024
34 C
Dubai
Home Tags Loka jalakam_UK

Tag: Loka jalakam_UK

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...

കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമായേക്കാം എന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടൻ: യുകെയിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കോവിഡ് കൂടുതൽ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വൈറസ് കൂടുതൽ മാരകമായേക്കാം എന്ന് സ്‌ഥിരീകരിക്കുന്ന പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ടെത്തിയ കൊറോണ...

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൺ

ലണ്ടൻ: കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ബ്രിട്ടൻ. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് യാത്രാവിലക്ക് ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ...

കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു

ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ...

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...

6 ലക്ഷത്തില്‍ അധികം യുകെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 600,000ല്‍ പരം യുകെ പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ -ബയോണ്‍ടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്. യുകെയിലുടനീളം 616,933 ആളുകള്‍ക്ക് കൊറോണ വൈറസ്...

കുട്ടികളെ പ്രഹരിക്കുന്നത് നിരോധിച്ച യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡ്: കുട്ടികളെ പ്രഹരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്. ശനിയാഴ്‌ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ നിയമ പരിഷ്‌കരണത്തിലൂടെ 16 വയസില്‍...
- Advertisement -