Sat, May 4, 2024
34.8 C
Dubai
Home Tags Loka jalakam_UK

Tag: Loka jalakam_UK

നിർബന്ധിത ക്വാറന്റെയ്ൻ നടപടി; ബ്രിട്ടനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ക്വാറന്റെയ്ൻ കർശനമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സീറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ...

ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ

തിരുവനന്തപുരം: ഇന്ത്യയിൽ ഉൽപാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ നിർബന്ധമാക്കിയതിന് എതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടന്റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്റെ പുസ്‌തകത്തിന്റെ യുകെ പതിപ്പിന്റെ പ്രകാശന ചടങ്ങിൽ നിന്ന്...

ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കാതെ ബ്രിട്ടൺ; രണ്ട് ഡോസ് എടുത്തവർക്കും ക്വാറന്റെയ്ൻ

ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്‌സിൻ എടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണിൽ ഒക്‌ടോബർ നാല്...

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ

എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവീസ്. ഓഗസ്‌റ്റ് 22 ഞായറാഴ്‌ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്‌ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവീസ്. ഇതോടെ...

നിയന്ത്രണങ്ങളിൽ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നു

ലണ്ടൻ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. ഓഗസ്‌റ്റ്‌ എട്ടിന് ശേഷം യുകെയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്‌ൻ ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമണ്‍സണിനെയാണ് വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളെ ഒഴിവാക്കി വെസ്‌റ്റ് മിനിസ്‌റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ...

കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും

ലണ്ടൻ: കോവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ളാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും. 18 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ളാന്റുകളും 1,000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ...

എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ താൽക്കാലികമായി പുനഃരാരംഭിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ്...
- Advertisement -