Sat, Apr 20, 2024
26.8 C
Dubai
Home Tags LPG subsidy

Tag: LPG subsidy

ഉജ്വല യോജന സബ്‌സിഡി തുടരാൻ കേന്ദ്രം; സർക്കാർ ജീവനക്കാരുടെ ഡിഎയും വർധിപ്പിച്ചു

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്‌താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉജ്വല...

വാണിജ്യ എൽപിജിക്ക് 240 രൂപയുടെ വർധന

ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ്‌ ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്. എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന...

ഗ്യാസ് സ്‌റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ പ്രതിസന്ധിയിൽ

കോഴിക്കോട്: സിഎൻജി, ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം...

പാചകവാതക വില കുറയ്‌ക്കാൻ സംസ്‌ഥാനങ്ങൾ കൂടി സഹകരിക്കണം; മന്ത്രി

തിരുവനന്തപുരം: പാചക വാതക വില കുറയ്‌ക്കണമെങ്കില്‍ സംസ്‌ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്‌ഥാനങ്ങളുടെ കെടുകാര്യസ്‌ഥത മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങള്‍...

പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി....

സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി

കൊച്ചി: ഉപഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്‌സിഡിത്തുക വരുന്നില്ല. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡിത്തുക 'പൂജ്യ'മായത്. സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നിലവില്‍ ഒരേ വിലയാണു നല്‍കുന്നത്. കൊച്ചിയില്‍ കേന്ദ്ര-സംസ്‌ഥാന ജിഎസ്ടി ഉള്‍പ്പടെ...
- Advertisement -