Tag: MA Yousuf Ali
ലുലു എക്‌സ്‌ചേഞ്ച് സമ്മാനം: ദുബായിലെ വീട് മലയാളിക്ക് ; ഔഡി കാർ ഇന്തോനേഷ്യക്കാരന്
അബുദാബി: ലുലു എക്‌സ്‌ചേഞ്ച് അതിന്റെ പ്രചരണഭാഗമായി നടത്തിയ 'Send Money Win Home' ക്യാമ്പയിനിലെ മെഗാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 31ന് അവസാനിച്ച ക്യാമ്പയിനിൽ ദുബൈയിൽ...
ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടൽ ‘ഹയാത്ത്’ ഉൽഘാടനം ചെയ്‌തു
തിരുവനന്തപുരം: തലസ്‌ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിൽ ആരംഭിച്ച അഞ്ചു റെസ്‌റ്റോറന്റുകൾ ഉൾപ്പെടുന്ന ഹയാത്ത് റീജന്‍സി ഹോട്ടൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു.
പ്രതിപക്ഷ...
കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് വരണം; എംഎ യൂസഫലി
കൊച്ചി: കേരളത്തിലെ സാഹചര്യങ്ങൾ മനസിലാക്കിയെത്തിയാൽ ഇവിടെ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള...
ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി
കൊച്ചി: ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ആം സ്‌ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്‌തിയാണുള്ളത്. എസ് ഗോപാലകൃഷ്‌ണൻ (ഇൻഫോസിസ്)...
കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും...
ലുലു മാൾ ഗുജറാത്തിലും; 2000 കോടിയുടെ നിക്ഷേപം, ധാരണയായി
ദുബായ്: ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിങ് മാൾ നിർമിക്കാനാണ് പദ്ധതി.
ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു...
എംഎ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്...
പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി എംഎ യൂസഫലി
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി അധികൃതർക്ക് കൈമാറി. കൃപാലയത്തിൽ സൗകര്യങ്ങൾ...