Thu, May 2, 2024
24.8 C
Dubai
Home Tags Madhyapradesh election

Tag: madhyapradesh election

500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. എല്ലാർക്കും 500 രൂപാ നിരക്കിൽ പാചകവാതകം,...

മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ...

ഹിറ്റ്‌ലറുടെ നയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്; ദിഗ്‌വിജയ് സിംഗ്

ന്യൂഡെല്‍ഹി: ഹിറ്റ്ലർ ജര്‍മനിയെ തകര്‍ത്തതുപോലെ ബിജെപി ഇന്ത്യയെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്‌വിജയ് സിംഗിന്റെ ആരോപണം "തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി...

മധ്യപ്രദേശ്‌ ഉപതെരഞ്ഞെടുപ്പ്; കൃത്രിമം നടന്നുവെന്ന് ദിഗ്‌വിജയ് സിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം നടത്തിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്ത് . വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയതുകൊണ്ടാണ്...

മധ്യപ്രദേശില്‍ ഇന്ന് വിധി നിര്‍ണയം; തിരഞ്ഞെടുപ്പ് 28 സീറ്റുകളിലേക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ കമല്‍നാഥിനോട്...

കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു....
- Advertisement -