Thu, Dec 12, 2024
28 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

എരുവേശി കള്ളവോട്ട് കേസ്, പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർക്കണം; കോടതി

കണ്ണൂർ: എരുവേശി കള്ളവോട്ട് കേസില്‍ നിർണായക ഉത്തരവുമായി കോടതി. കേസിൽ പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർത്ത് കേസെടുക്കാൻ ഉത്തരവിട്ടു. യഥാർഥ വോട്ടര്‍മാരെ സാക്ഷികളാക്കി കേസില്‍ തുടരന്വേഷണം നടത്താനും തളിപ്പറമ്പ് ഒന്നാം ക്ളാസ്...

കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്‌റ്റംസ്‌ പിടികൂടി. ചൊവ്വാഴ്‌ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിൽ എത്തിയ...

കാട്ടാന ശല്യത്തിന് പരിഹാരമില്ല; ‘ആനമതിൽ’ കെട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്രതീകാത്‌മകമായി 'ആനമതിൽ' കെട്ടിയാണ്...

പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ

കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...

7 ലോറികള്‍ വിജിലന്‍സ് പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്....

കോവിഡ്: കണ്ണൂരില്‍ ഒരു മരണം കൂടി

തലശ്ശേരി: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴ സ്വദേശി പഞ്ചാരയില്‍ സലാം ഹാജി (75) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ...

കണ്ണൂര്‍; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 406, രോഗമുക്തര്‍ 426

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 400 കടന്നു. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 9036 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 406 ആളുകള്‍ക്കാണ്. ഇവരില്‍...
- Advertisement -