Fri, Mar 29, 2024
26 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ...

ട്രാഫിക് ലംഘനത്തിന് പൂട്ടിടാൻ എഐ ക്യാമറകൾ

കാസർഗോഡ്: ട്രാഫിക് നിയമ ലംഘനങ്ങൾ തടയുന്നതിന് ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് (എഐ) ക്യാമറകൾ സ്‌ഥാപിക്കുന്നു. മഞ്ചേശ്വരം-കാസർകോട്, കാസർകോട്-കാഞ്ഞങ്ങാട്, പെയ്‌നാച്ചി-കുറ്റിക്കോൽ, ചെറുവത്തൂർ-പടന്ന, ചെർക്കള-കല്ലടുക്ക തുടങ്ങിയ റോഡുകളുടെ...

തലപ്പാടിയിൽ നാളെ മുതൽ മൊബൈൽ കോവിഡ് ടെസ്‌റ്റിംഗ് യുണിറ്റ്

കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക...

കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും

കാസർഗോഡ്: ജില്ലയിൽ ലോക്ക്‌‌‌‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താൻ...

ജില്ലയിൽ കോവിഡ് ടെസ്‌റ്റ് നടത്താത്ത ഇതര രോഗികൾക്ക് ചികിൽസ നിഷേധിക്കുന്നതായി ആക്ഷേപം

കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ തേടിയെത്തുന്ന രോഗികളെ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്തിക്കുന്നതായി ആക്ഷേപം. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗികൾക്കാണ് ഈ അനുഭവം ഉണ്ടായത്. കോവിഡ് പരിശോധന...

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 7,87,815 പേർ

കാസർഗോഡ്: ജില്ലയിൽ ഇതുവരെ 7,87,815 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 5,41,872 പേർ ഒന്നാം ഡോസ് വാക്‌സിനും 2,45,943 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 48 സർക്കാർ കേന്ദ്രങ്ങളിലും 8 സ്വകാര്യ...

വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍

കാസർഗോഡ്: കോവിഡ് വാക്‌സിനേഷൻ നടക്കുന്നതിനിടെ സംഘർഷം. കാസര്‍ഗോഡ് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. അഭിലാഷ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗ്രാമപഞ്ചായത്തംഗം ബാബു ഉള്‍പ്പടെ...

വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ച് വയനാടും കാസർഗോഡും; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

വയനാട്/കാസർഗോഡ്: 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട്, കാസര്‍ഗോഡ് ജില്ലകളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 45 വയസിന്...
- Advertisement -