Tag: Malabar News
വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....
ജില്ലയിൽ മാവോയിസ്‌റ്റ്; സംഘത്തിൽ 4 സ്‌ത്രീകൾ ഉൾപ്പടെ 6 പേർ
കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്‌റ്റ് സംഘമെത്തി. 4 സ്‌ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ...
വയനാട് മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി
വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.
ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വിവരം. വനംവകുപ്പ്...
വൈരങ്കോട് തീയ്യാട്ടുൽസവത്തിന് എത്തിയ 200ഓളം പേർക്ക് ഭക്ഷ്യവിഷബാധ
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ...
കർഷകർക്കെതിരെ ജപ്‌തി ഭീഷണി; പ്രതിഷേധം ശക്‌തമാകുന്നു
കൽപറ്റ: കർഷകർക്കെതിരായ ജപ്‌തി നടപടികളിൽ നിന്നു ധനകാര്യ സ്‌ഥാപനങ്ങൾ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്‌തമാക്കുമെന്ന് നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം. ആദ്യപടിയായി 23ന് രാവിലെ 10 മണിക്ക് കൽപറ്റ ലീഡ് ബാങ്കിനു...
തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളിന്റെ അവസ്‌ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്‌ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം...
കോഴിക്കോട് കാറിടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: മുണ്ടിക്കൽതാഴം ബൈപ്പാസ് റോഡിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി ചേവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
റിട്ട.അധ്യാപകനും...
പാലക്കാട്ടെ അപകടം; കെഎസ്‌ആർടിസി ഡ്രൈവർ മനഃപൂർവം ഉണ്ടാക്കിയതെന്ന് മൊഴി
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബസ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കുകയായിരുന്നു എന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ പോലീസിന് മൊഴി നൽകി. ഇടത് വശത്ത് മതിയായ സ്‌ഥലമുണ്ടായിട്ടും...



































