Tag: Malabar News
ബേക്കൽ- കോവളം ജലപാത; ജില്ലയിൽ രണ്ട് റെഗുലേറ്റർ കൂടി നിർമിക്കും
നീലേശ്വരം: ബേക്കൽ- കോവളം ദേശീയ ജലപാതയ്‌ക്കായി ജില്ലയിൽ പുതുതായി രണ്ട് റഗുലേറ്റർ കൂടി നിർമിക്കണം. നീലേശ്വരം-ചിത്താരി പുഴകളിലായി ഡെൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി നടത്തിയ ജലസന്തുലിതാവസ്‌ഥാ പഠനത്തിലാണ് (വാട്ടർ ബാലൻസ് സ്‌റ്റഡി) ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇരു...
പരിയാരം ലോറി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച് സംഘടനകൾ
രാജപുരം: പാണത്തൂർ പരിയാരത്ത് ലോറിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി മറാട്ടി സംരക്ഷണസമിതി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയും എംപ്‌ളോയീസ് റിട്ടയർമെന്റ് ഗ്രൂപ്പും. ഇവരുടെ നേതൃത്വത്തിൽ ശേഖരിച്ച 1,86,600 രൂപ സമിതി പ്രസിഡണ്ട് ടിപി പ്രസന്നൻ...
ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം
കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...
നിർമാണത്തിൽ അപാകത; തെക്കിൽ- ആലട്ടി റോഡിൽ അപകടം പതിവാകുന്നു
പൊയിനാച്ചി: തെക്കിൽ- ആലട്ടി റോഡിലെ പൊയിനാച്ചി പറമ്പ് സുരഭി ജങ്‌ഷനിലും ചെറുകര പറമ്പിലും വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ആഴ്‌ചയും അപകടത്തിൽപ്പെട്ട യാത്രക്കാർ...
കോവിഡ് നിയന്ത്രണം കർശനം; വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതോടെ ടൂറിസം...
റോഡ് വെട്ടിക്കീറി ഗതാഗത തടസം ഉണ്ടാക്കിയതായി പരാതി
കോടിയേരി: മീത്തൽ വയൽ മുത്തപ്പൻ ബസ് സ്‌റ്റോപ്പ് റോഡ് വെട്ടിക്കീറി ഗതാഗത തടസമുണ്ടാക്കിയതായി പരാതി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് പരാതി. റീ ടാറിങ് നടത്താനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് പറയുന്നത്. 300 മീറ്ററോളം...
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ചരസുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ചരസുമായി രണ്ടു പേർ പിടിയിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ പട്ടിക്കാട് കിനാത്തിയിൽ അബ്‌ദുൽ നാഫിഹ് (25), തിരൂരങ്ങാടി ഒതുക്കുങ്ങൽ വിളക്ക് മാടത്തിൽ വി മുഹമ്മദ് ഫവാസ് (22)...
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ പിടിയിൽ
വയനാട്: ജില്ലയിൽ എംഡിഎംഎയും, കഞ്ചാവുമായി സഞ്ചരിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് അറസ്‌റ്റിലായത്. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ...



































