Sat, Aug 1, 2026
37.1 C
Dubai
Home Tags Malabar News

Tag: Malabar News

മാനേജ്മെന്റിനെ പീഡനം; അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു

മലപ്പുറം: സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനം മൂലം അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ തുടർന്നുള്ള കേസിന്റെ കുറ്റപത്രമാണ് മലപ്പുറം ക്രൈംബ്രാഞ്ച്...

നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി

കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച...

കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ...

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ രാജസ്‌ഥാനിൽ പിടിയിൽ

കാസർഗോഡ്: ഒരു വർഷം മുൻപ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്‌ഥാനിൽ നിന്ന് കണ്ടെത്തി. കാസർഗോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 41 കാരനെയും 38 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇവർ രാജസ്‌ഥാനിൽ...

വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഇന്ന് വിദഗ്‌ധ സംഘം സന്ദർശിക്കും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വേഗത്തിലാക്കാനുള്ള നിദ്ദേശങ്ങൾ നൽകാനുമാണ് സംഘം എത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്. കോഴിക്കോട് മെഡിക്കൽ...

ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഉപയോഗ ശൂന്യമായി

കോഴിക്കോട്: ജില്ലയിൽ വിതരണം ചെയ്യാനിരുന്ന 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഉപയോഗശൂന്യമായി. മെഡിക്കൽ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ വാക്‌സിൻ കൈകാര്യം ചെയ്‌തതിലെ അപാകതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം,...

40 പേർക്ക് കോവിഡ്; മാനന്തവാടി ഡിപ്പോയിൽ രോഗവ്യാപനം

വയനാട്: ജില്ലയിലെ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 പേർക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്‌. കൂടുതൽ പേർ നിരീക്ഷണത്തിലും ആണ്. ഇതോടെ ജീവനക്കാരുടെ കുറവ്...

ജില്ലയിലെ ലോക്ക്‌ഡൗൺ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ്...
- Advertisement -