Tag: Malappuram News
നടുറോഡിൽ മർദ്ദനം; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങി യുവതികൾ
മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ നടുറോഡിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്‌ചകൾ ചൂണ്ടികാട്ടി പോലീസ് കംപ്ളയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് സഹോദരികളായ യുവതികൾ. പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി...
ഭിന്നശേഷി പെരുന്നാള്‍ സംഗമം മഅ്ദിൻ കാമ്പസില്‍
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം...
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്
മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട്...
മലപ്പുറത്ത് യുവതികളെ മർദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതി കോടതിയിൽ
മലപ്പുറം: പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവത്തിൽ പ്രതി സിഎച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് എഎ സിയാദ് റഹ്‍മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്. ഈ...
പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു
മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിലെ പ്രതി കസ്‌റ്റഡിയിൽ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നും ഓടിച്ചിരുന്ന കാർ പിടിച്ചെടുത്തുവെന്നും തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു.
തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന...
നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു
മലപ്പുറം: പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിന് നടുറോഡിൽ വെച്ച് സഹോദരികളെ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് തേഞ്ഞിപ്പലം പോലീസ് സഹോദരികളുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂരങ്ങാടി...
നിലമ്പൂരിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഷൈബിനെ...
മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു
മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു.
പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്...




































