Tag: Malappuram News
കാണാതായ നവ വധുവിന്റെ മൃതദേഹം പുഴയിൽ
മലപ്പുറം: കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കക്കോടി സ്വദേശി ശാശ്വതിന്റെ ഭാര്യ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26)യുടെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. തിരച്ചിലിനൊടുവിൽ മലപ്പുറം കോട്ടക്കടവ്...
കൊണ്ടോട്ടിയിൽ പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിത്തൂക്കി മർദ്ദിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
കൊണ്ടോട്ടി: പാർട്ടി വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാണ് (40) മർദ്ദനത്തിന് ഇരയായത്. എസ്‌ഡിപിഐ പാർട്ടി വിട്ടതിന്റെ പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതി. ക്രൂരമായി മർദ്ദിച്ച്...
വാവ സുരേഷിന്റെ തിരിച്ചുവരവിൽ സന്തോഷം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ
വണ്ടൂർ: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവെക്കാൻ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടൽ ഒരുക്കിയത് സൗജന്യ സദ്യ. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയവർക്ക് സൗജന്യമായി ലഭിച്ചത് ചോറ്, സാമ്പാർ, കൂട്ടുകറി,...
മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം
മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓടിരക്ഷപ്പെട്ട ജീവനക്കാർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള...
ലഹരി നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്; പ്രതികൾക്കായി അന്വേഷണം
മലപ്പുറം: ജില്ലയിൽ ലഹരി വസ്‌തുക്കളുടെ നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്. ലഹരി വസ്‌തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് കണ്ടെത്തിയത്. ജില്ലയിലെ എടച്ചലം കുന്നുംപുറത്താണ് ഫാക്‌ടറി ഉള്ളത്. ഇവിടെ നിന്നും ലഹരി വസ്‌തുക്കളും,...
പൊന്നാനി എംഇഎസിൽ ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയിലെ പൊന്നാനി എംഇഎസിൽ കോമേഴ്‌സ് വകുപ്പ് 'മീറ്റ് ദി എന്റർപ്രണർ' പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സംരംഭക താൽപര്യം വളർത്തുന്നതിന് ആവശ്യമായ ചിന്തകൾക്ക് വിത്തിടുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് 'മീറ്റ് ദി എന്റർപ്രണർ'...
യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ
അരീക്കോട്: യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്‌റ്റിലായത്....
കോവിഡിന് ഉപയോഗിച്ച ടാക്‌സികൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി; ഫണ്ടില്ലെന്ന് വാദം
മലപ്പുറം: കോവിഡ് തുടങ്ങിയ സമയത്ത് ജില്ലയിൽ സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. വാടകക്കായി ഡ്രൈവർമാർ ഓഫിസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ മാത്രം...




































