Tag: Malappuram News
വിഷ്‌ണുജയുടെ ആത്‍മഹത്യ; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
മഞ്ചേരി: മലപ്പുറം എളങ്കൂരിൽ വിഷ്‌ണുജ (26) ആത്‍മഹത്യ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായ പ്രഭിനെ ജോലിയിൽ നിന്ന്...
മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ
മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് തൊട്ടുപിറകിലെ വനത്തിൽ...
നേർച്ചക്കിടെ ആനയിടഞ്ഞു; തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും...
ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു- 17 പേർക്ക് പരിക്ക്
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞ് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ...
ജീവിതശൈലീരോഗ നിയന്ത്രണം; ‘ഹെൽത്തി പ്ളേറ്റ്’ പദ്ധതിയുമായി മലപ്പുറം ജില്ല
മലപ്പുറം: ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്തുവർഷം കൊണ്ട് ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണം പത്ത് ശതമാനത്തിൽ താഴെയാക്കി...
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്.
ക്രിസ്‌മസ് അവധി കഴിഞ്ഞു മകൾ...
മലപ്പുറത്ത് ടൂറിസ്‌റ്റ് ബസ് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത- 66 വെളിയങ്കോട് ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്‍മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക്...




































