Sun, Jun 14, 2026
35.9 C
Dubai
Home Tags Malappuram News

Tag: Malappuram News

കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ്...

ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താനുള്ള ശ്രമം കയ്യോടെ പിടിച്ച് പോലീസ്. ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മണൽ കടത്താൻ ശ്രമം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം...

‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു

മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു....

ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വോളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്ന പരാതിയിലാണ് സംഘർഷമുണ്ടായത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്‌തിരുന്ന...

40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

അരീക്കോട്: പുത്തലം കൈപ്പക്കുളത്ത് 40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ ഷിഹാബുദ്ദിൻ, വയനാട് വൈത്തിരി താലൂക്ക്...

ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ

പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...

വേനൽമഴ; 2 കോടിയുടെ നെല്ല് നശിച്ച് പൊന്നാനി കോളിലെ 5 പഞ്ചായത്തുകൾ

മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...

പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി

എടക്കര: മൈസൂരുവിൽനിന്ന്‌ നാടുകാണിച്ചുരം വഴി പെരിന്തൽമണ്ണയിലേക്ക്‌ പച്ചക്കറിയുമായി വന്ന പിക്കപ്പിൽനിന്ന് എക്‌സൈസ്‌ വിദേശമദ്യം പിടികൂടി. വാഹനത്തിന്റെ ഉടമയെ കസ്‌റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ താഴെക്കോട്‌ മുല്ലപ്പള്ളിവീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) ആണ്‌ അറസ്‌റ്റിലായത്‌. 67 ലിറ്റർ...
- Advertisement -