Fri, Oct 30, 2026
31 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

കോളാമ്പിയിലെ മനോഹര ഗാനമെത്തി; ‘മധുശ്രീ’ സംസ്‌ഥാന അവാർഡ് നേടിയ ഗാനം

സംവിധായകൻ ടികെ രാജീവ്‌കുമാറിന്റെ 25ആമത് ചിത്രമായ കോളാമ്പിയിലെ പുതിയഗാനം റിലീസായി. നിത്യ മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ 'ആരോടും പറയുക വയ്യ' എന്ന് തുടങ്ങുന്ന ഗാനം, മധുശ്രീ നാരായണന് മികച്ച ഗായികക്കുള്ള സംസ്‌ഥാന...

ഉൽസവ പ്രതീതി ഉണർത്തുന്ന രംഗങ്ങൾ; ‘അജഗജാന്തരം’ റിലീസ് നാളെ

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന 'അജഗജാന്തരം' നാളെ പ്രദർശനത്തിനെത്തും. അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുമായി, ഒരുങ്ങുന്ന ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ളതാണ്. ഉൽസവ...

ഫഹദിന്റെ ‘മലയൻകുഞ്ഞ്’; പശ്‌ചാത്തല സംഗീതം ഒരുക്കാൻ എആർ റഹ്‌മാൻ

ഫഹദ് ഫാസിൽ നായകനാകുന്ന, മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. ഇപ്പോഴിതാ സിനിമക്കായി എആർ റഹ്‌മാൻ പശ്‌ചാത്തല സംഗീതം ഒരുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീധർ പിള്ളയാണ്...

ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്

പ്രേക്ഷക പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ബൃന്ദ ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഹേയ് സിനാമിക' എന്നാണ്. അടുത്ത വർഷം ഫെബ്രുവരി 25ന് ചിത്രം...

തിയേറ്ററുകൾ കീഴടക്കാൻ ‘തുറമുഖം’ വരുന്നു; ജനുവരി 20ന് റിലീസ്

യുവ താരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 20ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്...

‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്‌ഥാനാർഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി...

ഗ്രേറ്റ് ഖാലി നടത്തുന്ന സൂപ്പർ ഹീറോ ടെസ്‌റ്റ്; ‘മിന്നൽ മുരളി’ പ്രമോ വീഡിയോ പുറത്ത്

സമാനതകളില്ലാത്ത പ്രൊമോഷന്‍ ക്യംപയിനാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നടത്താറുള്ളത്. മിന്നല്‍ മുരളിയുടെ കാര്യവും വ്യത്യസ്‌തമല്ല. മിന്നല്‍ മുരളിയുടെ സൂപ്പര്‍ ഹീറോ ടെസ്‌റ്റുമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്‌റ്റിനായി ഗ്രേറ്റ് ഖാലിയുടെ അടുത്താണ്...

താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ (എഎംഎംഎ) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്ക് മൂന്നു പേരാണ് മൽസരിക്കുന്നത്....
- Advertisement -