Thu, Jun 18, 2026
33.8 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘പക’

റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാള ചിത്രം. നവാഗതനായ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പക(റിവർ ഓഫ് ബ്ളഡ്)' ആണ് ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന...

ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ മികച്ച പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആസിഫ് ഉൾപ്പടെ നിരവധിപേർ ടീസർ...

കുടുംബ ചിത്രവുമായി ദിലീഷും കൂട്ടരും; ‘പ്രകാശൻ പറക്കട്ടെ’ ടീസറെത്തി

ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്നു ചിത്രം സംവിധാനം...

രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’; ടീസർ പുറത്ത്

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ഡേവീസ് സംവിധാനം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ടി'ന്റെ ടീസർ പുറത്തിറങ്ങി. രമേഷ് പിഷാരടി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്. ഏറെ നിഗൂഢതകൾ നിറച്ച് ആവേശ...

കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസ്; ‘കുറുപ്പ്’ തിയേറ്ററുകളിൽ

കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ഇന്ന് തീയേറ്ററുകളില്‍. കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്....

‘ബോസ്‌കോ സിനിമാസ്’ നമിതപ്രമോദ് ഉൽഘാടനം ചെയ്‌തു

കോട്ടയം: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബോസ്‌കോ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിൽ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പുതിയ തിയേറ്റർ സമുച്ചയം ആരംഭിച്ചു. സിനിമാതാരം നമിത പ്രമോദ് ഉൽഘാടനം ചെയ്‌ത തിയേറ്ററിൽ ദുൽഖറിന്റെ 'കുറുപ്പ്' ആണ് ആദ്യ...

‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ...

‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി

ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'പുലിമുരുകന്' ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 'മോണ്‍സ്‌റ്റര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ടു. സംവിധായകൻ...
- Advertisement -