Tag: Malayalam Entertainment News
സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ
സൂപ്പർതാരം സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്‌ത 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ലോക വ്യാപകമായി റിലീസ്...
‘മരക്കാറെ’ കാണാനെത്തിയ വിജയ് സേതുപതി; വീഡിയോ വൈറൽ
മോഹന്‍ലാല്‍- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലെത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വീഡിയോ വൈറലാകുന്നു. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
മുൻപ്...
ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും
മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം 'ജയ് ഭീം' 2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്....
നയൻതാര നായികയാകുന്ന പുതിയ ചിത്രം ‘കണക്റ്റ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു
തമിഴിലെ മികച്ച ഹൊറര്‍ ത്രില്ലറുകളായ 'മായ', 'ഗെയിം ഓവര്‍' എന്നീ സിനിമകള്‍ക്ക് ശേഷം അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി വരുന്നു. നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘കണക്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ...
‘വടംവലിക്കൂട്ടം’; കൈയ്യടി നേടി ‘ആഹാ’ റാപ് സോങ്
ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആഹാ'യിലെ റാപ് സോങ് പുറത്തിറങ്ങി. വടംവലിയെ ആസ്‌പദമാക്കി സ്പോര്‍ട്സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബിബിന്‍ പോള്‍ സാമുവലാണ്. ഈ മാസം 26ന് ചിത്രം തീയേറ്ററുകളില്‍...
പ്രണവ്, ദര്‍ശന, കല്യാണി; മനം കവർന്ന് ‘ഹൃദയം’ ടീസർ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പ്രേക്ഷകർ ഏറ്റെടുത്ത 'ദർശന' ഗാനത്തിന് പിന്നാലെ പുറത്തുവിട്ട ടീസറിനും മികച്ച...
അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’
50 കോടി ക്‌ളബ്ബിൽ അതിവേഗം സ്‌ഥാനം പിടിച്ച് ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്'. തിയേറ്ററുകളില്‍ വമ്പന്‍ സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആദ്യദിനം തന്നെ 'ലൂസിഫറി'നെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരുന്നു....
‘ആര്‍ച്ച’യായി കീര്‍ത്തി സുരേഷ്; ‘മരക്കാറി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്
പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ 'ആര്‍ച്ച' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. കീർത്തി സുരേഷാണ് 'ആർച്ച'യായി എത്തുന്നത്.
പ്രിയദര്‍ശൻ തന്നെയാണ് സോഷ്യല്‍...



































